‘ചെക്ക്‌മേറ്റ്’: അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്കായി ഇന്ത്യയും റഷ്യയും കൈകോർക്കുന്നു

ഇന്ത്യയും റഷ്യയും സംയുക്തമായി അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റഷ്യൻ വാർത്താ ഏജൻസി