ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് നേട്ടം; ചതയദിനത്തിൽ മാത്രം 8 കോടി രൂപ വരുമാനം

ഓണം സ്പെഷ്യൽ സർവീസുകളിലൂടെ കേരള സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷന് (കെഎസ്ആർടിസി) ഇത്തവണ മികച്ച സാമ്പത്തിക നേട്ടം. ചതയദിനമായ വെള്ളിയാഴ്ച