ബിഹാറിൽ വീണ്ടും നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു; ഈ ആഴ്ച മൂന്നാമത്തേത്

ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. സംഭവത്തിൻ്റെ കൃത്യമായ കാരണം