ക്ഷേത്ര മൈതാനത്ത് നവകേരള സദസിന് അനുമതി നൽകിയ ദേവസ്വം ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ദേവസ്വത്തിന്റെ കീഴിലുള്ള സ്കൂൾ ഗ്രൗണ്ട് ആണ് നവ കേരള സദസിനായി ഉപയോഗിക്കാനിരുന്നത്. പക്ഷെ ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങൾ