ഞാന്‍ ധരിച്ചത് എന്റെ അമ്മയുടെ വസ്ത്രമാണ്; വൈറലാവണം എന്ന് കരുതി ചെയ്തതല്ല: ചൈത്ര പ്രവീണ്‍

ആ വസ്ത്രം ധരിച്ചതിന് ശേഷം ഞാന്‍ എന്റെ അമ്മയ്ക്ക് വീഡിയോ കോള്‍ ചെയ്ത് കാണിച്ചിരുന്നു. ‘കറുപ്പില്‍ നീ സുന്ദരിയായിട്ടുണ്ട്’ എന്ന്