പരസ്യത്തിന് മാറ്റിവെച്ച തുകയിൽ കേന്ദ്രം വിശദീകരണം തേടി; നാടകീയ സംഭവങ്ങള്‍ക്ക് ശേഷം ഡൽഹി ബജറ്റിന് അവതരണാനുമതി

കേന്ദ്ര സർക്കാർ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബജറ്റ് അവതരിപ്പിക്കാന്‍ ഇന്ന് കഴിയില്ലെന്ന് ധനമന്ത്രി കൈലാഷ് ഗെലോട്ട് നേരത്തെ നിയമസഭയില്‍ അറിയിച്ചിരുന്നു