മോദി മന്ത്രിസഭയിൽ കൂടുതലും ക്രിമിനൽ വിചാരണ നേരിടുന്നവരും കോടീശ്വരന്മാരും

കേന്ദ്രത്തിലെ മൂന്നാം മോദി സർക്കാരിൽ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ആറ് മന്ത്രിമാരുടെ ആസ്തി 100 കോടി രൂപയിലധികമാണെന്ന് അസോസിയേഷൻ