ഷൈന്‍ അതിന് മറ്റൊരു വ്യാഖ്യാനം കണ്ടെത്തിയതിൽ സങ്കടം തോന്നി: സംയുക്ത

നിങ്ങള്‍ക്ക് ഇവിടെ ഇതൊരു പുതുമയുള്ള തീരുമാനമല്ലായിരിക്കും. പക്ഷേ ഇത്തരം തീരുമാനങ്ങള്‍ എടുത്ത എത്രയോ ആളുകള്‍ ഇവിടെയുണ്ടായിട്ടുണ്ട്.