2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ‘ജനാധിപത്യത്തിന്റെ ഉത്സവം’ കാണാൻ എത്തൂ; ജി 20 പ്രതിനിധികൾക്ക് ക്ഷണവുമായി പ്രധാനമന്ത്രി

തന്റെ പ്രസംഗത്തിൽ, വിനോദസഞ്ചാരത്തിന്റെ ഗുണങ്ങളെയും ആളുകളെ ഒന്നിപ്പിക്കാനുള്ള അതിന്റെ സാധ്യതകളെയും അദ്ദേഹം പ്രകീർത്തിച്ചു