ബസ് ഷെൽട്ടറുകളിൽ കാണുന്ന ‘മസ്ജിദ് പോലുള്ള’ താഴികക്കുടം തകർക്കും; ഭീഷണിയുമായി ബിജെപി എംപി

മൈസൂരിലെ ഊട്ടി റോഡിലെ ബസ് സ്റ്റാൻഡിൽ താഴികക്കുടങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, നടുവിൽ വലിയ താഴികക്കുടവും അടുത്ത് ചെറിയ താഴികക്കുടവുമുണ്ടെങ്കിൽ അതൊരു