യുപിയിൽ ഒരു ഗ്രാമപഞ്ചായത്തിന് പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നം പരിഹരിച്ചത് എരുമ

മഹേഷ്ഗഞ്ച് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ശ്രാവൺ കുമാർ സിംഗ് തർക്കം പരിഹരിക്കാൻ ഒരു വഴി കണ്ടെത്തി. തീരുമാനം എരുമയ്ക്ക് തന്നെ