ഇനിയും സമയം വേണം; സാമ്പത്തിക നയപ്രഖ്യാപനം മൂന്നാഴ്ചത്തേക്ക് നീട്ടി ഋഷി സുനക് സർക്കാർ

പൂർണ്ണമായ ഒരു ബജറ്റിന് തുല്യമായ സാമ്പത്തിക നയപ്രഖ്യാപനമാണ് പുതിയ സർക്കാരിൽ നിന്നും 17ന് ഉണ്ടാകുകയെന്ന് ബ്രിട്ടീഷ് ധനമന്ത്രി