ഇനിമുതൽ സയന്‍സിതര വിഷയത്തില്‍ പ്ലസ്ടു പാസ്സായവര്‍ക്കും ബിഎസ്‌സി നഴ്‌സിങ്ങിന് പ്രവേശനം

ഇപ്പോൾ പ്ലസ്ടു ബയോളജി സയന്‍സ് പഠിച്ചവര്‍ക്ക് മാത്രമാണ് നാലുവര്‍ഷത്തെ ബിഎസ്‌സി നഴ്‌സിങ്ങിന് പ്രവേശനം.