തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു; കേന്ദ്രം ആറ് യൂട്യൂബ് ചാനലുകൾ നിരോധിച്ചു

പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്റ്റ് ചെക്ക് യൂണിറ്റ് ഈ ചാനലുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ തെളിയിക്കുന്ന നിരവധി തെളിവുകൾ