ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനം; അഹമ്മദാബാദില്‍ ചേരികള്‍ തുണികെട്ടി മറച്ച് അധികൃതർ

ഇപ്പോൾ സബർമതി ആശ്രമത്തിലേക്കുള്ള വഴി മുഴുവന്‍ അധികൃതർ വെള്ള തുണി ഉപയോഗിച്ച് മറച്ചിരിക്കുകയാണ്.