14 മാധ്യമപ്രവർത്തകരെ ബഹിഷ്കരിക്കാനുള്ള തീരുമാനവുമായി പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി; ആരെയൊക്കെ എന്നറിയാം

ഇന്ത്യയിലെ തന്നെ പ്രധാന 14 വാർത്താ അവതാരകരെയാണ് ബഹിഷ്കരിക്കുന്നത്. എല്ലാവരും ഹിന്ദി, ഇംഗ്ലീഷ് വാർത്താ ചാനലുകളിലെ അവതാരകരാണ്.