ചമ്പക്കുളം മൂലം വള്ളംകളി മത്സരത്തിനിടെ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു

ഇതിൽ എല്ലാവർക്കും നീന്താൻ അറിയാമെങ്കിലും ഒഴുക്കും ആഴവുമുള്ള ഇടമാണെന്നത് ആശങ്ക ഉയർത്തിയിരുന്നു. വനിതകളുടെ മത്സരത്തിനിടെയായിരുന്നു അപകടം