ഭ്രമയുഗം ബ്ലാക്ക് ആൻഡ് വൈറ്റിൽ മാത്രം ആസ്വദിക്കൂ ; മമ്മൂട്ടി പറയുന്നു

തമിഴിൽ സൂപ്പർ ഹിറ്റായ വിക്രം വേദ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് 'ഭ്രമയുഗം'.