കൊടുംചൂടിനിടെ ബീഹാറിലെ സ്കൂളുകൾ തുറന്നു; ഡസൻ കണക്കിന് വിദ്യാർത്ഥികൾ തളർന്നുവീണു
അസംബ്ലി കഴിഞ്ഞ് നിരവധി വിദ്യാർത്ഥികൾ ക്ലാസിൽ തളർന്നു വീഴാൻ തുടങ്ങിയെന്ന് മങ്കൗൾ മിഡിൽ സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് പ്രസാദ്