ബിഹാറില്‍ 1700 കോടി ചിലവിട്ട് നിർമ്മാണത്തിലിരിക്കുന്ന പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണു

പറ്റ്ന : ബിഹാറില്‍ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗല്‍പൂരിലെ അഗുവാനി – സുല്‍ത്താന്‍ഗ‌ഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്.