അശ്ലീലവും അക്രമവും പ്രതിപാദിക്കുന്ന ഭാഗങ്ങൾ; അമേരിക്കൻ സംസ്ഥാനത്തെ സ്‌കൂളുകളിൽ ബൈബിളിന് നിരോധനം

ലൈംഗിക ചായ്‌വും ലൈംഗിക സ്വത്വവും ഉൾക്കൊള്ളുന്ന പുസ്തകങ്ങളൊക്കെ ഈ രീതിയിൽ നീക്കം ചെയ്തിരുന്നു. സ്കൂളുകളിൽ നിന്ന് ബൈബിളിൻ്റെ കോപ്പികൾ