2014-ന് മുമ്പ് അഴിമതിയുടെയും കുംഭകോണങ്ങളുടെയും യുഗമായിരുന്നു; എന്നാൽ ഇപ്പോൾ ഓരോ പൈസയും പാവപ്പെട്ടവരുടെ അക്കൗണ്ടുകളിൽ എത്തുന്നു: പ്രധാനമന്ത്രി

അഞ്ച് വർഷത്തിനിടെ 13.5 കോടി ഇന്ത്യക്കാർ ബിപിഎൽ (ദാരിദ്ര്യരേഖയ്ക്ക് താഴെ) വിഭാഗത്തിൽ നിന്ന് പുറത്ത് വന്നതായി നിതി ആയോഗ് റിപ്പോർട്ട്