കോൺഗ്രസ് ഭരണകാലത്തെ അഴിമതി അന്വേഷിക്കും: രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ

ഇന്ദിര രസോയിയുടെ പേരിൽ നടക്കുന്ന തട്ടിപ്പ് അവസാനിപ്പിച്ചതായും ശ്രീ അന്നയെ (മില്ലറ്റ്) പദ്ധതിയിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നേരത്തെ