ജാർഖണ്ഡിൽ പക്ഷിപ്പനി ഭീതി; പരിഭ്രാന്തരാകേണ്ട കാര്യമില്ല താൻ കൂടുതൽ ചിക്കൻ കഴിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി

സംസ്ഥാന ആരോഗ്യവകുപ്പ് മൃഗസംരക്ഷണ ടീമുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ആരും പക്ഷിപ്പനി അനുഭവിക്കുന്നില്ലെന്ന് അവർ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.