ചൈനയെ ആശ്രയിച്ചതിന്റെ അപകടം യൂറോപ്പ് തിരിച്ചറിഞ്ഞു; മോദി നേരത്തെ മുന്നറിയിപ്പ് നൽകിയെന്ന് ബെൽജിയം പ്രധാനമന്ത്രി

ചൈനയെ അമിതമായി സാമ്പത്തികമായി ആശ്രയിക്കുന്നതിന്റെ അപകടങ്ങൾ യൂറോപ്പ് ഇപ്പോൾ തിരിച്ചറിഞ്ഞുതുടങ്ങിയെന്ന് ബെൽജിയം പ്രധാനമന്ത്രി ബാർട് ഡി വെവർ. ഈ അപകടസാധ്യതകളെക്കുറിച്ച്