കുർബാന തർക്കം; ബസിലിക്ക പള്ളിയിലെ തിരുക്കർമ്മങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ധാരണ

എഡിഎം വിളിച്ച ചർച്ചയിൽ പാതിരാ കുർബാന ഉൾപ്പെടെയുള്ള തിരുക്കർമ്മങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഇരു വിഭാഗവും തമ്മില്‍ ധാരണയാകുകയായിരുന്നു