രാജ്മോഹൻ ഉണ്ണിത്താൻ ദുർമന്ത്രവാദത്തിന്റെ പിടിയിൽ; നീചനായ മനുഷ്യൻ: ബാലകൃഷ്ണൻ പെരിയ

കാസർകോട് ജില്ലയിലെ കോൺഗ്രസിനെ ഉണ്ണിത്താൻ തകർത്തുവെന്നും ഈ നിമിഷം മുതൽ അദ്ദേഹത്തിനെതിരായ യുദ്ധം തുടങ്ങുന്നുവെന്നും ബാലകൃഷ്ണൻ