ഇഡി റെയ്‌ഡ്‌; രാഷ്ട്രീയ എതിരാളികളെ പിൻവാതിൽ വഴി ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ രാഷ്ട്രീയം അധികകാലം നിലനിൽക്കില്ല: എംകെ സ്റ്റാലിൻ

സംസ്ഥാനത്തിന്റെ സെക്രട്ടേറിയറ്റിൽ റെയ്ഡ് നടത്താൻ തങ്ങൾ പ്രാപ്തരാണെന്ന് കാണിക്കാനാണോ അതോ ഭീഷണിപ്പെടുത്താനാണോ? അദ്ദേഹം ചോദിച്ചു