പ്രളയബാധിത സിക്കിമിൽ 72 മണിക്കൂർ കൊണ്ട് 70 അടി ബെയ്‌ലി പാലം നിർമ്മിച്ച് സൈന്യം

ജൂൺ 11 മുതൽ തുടർച്ചയായി പെയ്യുന്ന മഴ വടക്കൻ സിക്കിമിൽ നാശം വിതച്ചു. അഭൂതപൂർവമായ കനത്ത മഴയിൽ വടക്കൻ സിക്കിമിലേക്ക്