സ്‌കൂൾ അസംബ്ലിയിൽ ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലി; മഹാരാഷ്ട്രയിൽ പ്രിൻസിപ്പലിനെ ബജ്‌റംഗ്ദള്‍ പ്രവർത്തകർ വളഞ്ഞിട്ട് തല്ലി

'ഹർ ഹർ മഹാദേവ്' എന്ന് വിളിച്ചുകൊണ്ട് പ്രവർത്തകർ പിന്തുടരുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. പ്രിൻസിപ്പലിന്റെ വസ്ത്രങ്ങൾ കീറിയ ശേഷവും