അക്ഷയ് – ടൈഗർ ചിത്രം ബഡേ മിയാൻ ഛോട്ടേ മിയാൻ; പൃഥ്വിരാജ് എഐ റോബോട്ടിക്‌സ് ശാസ്ത്രജ്ഞനായി വേഷമിടുന്നു

ബഡേ മിയാൻ ഛോട്ടേ മിയാനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോണുകൾ, റോബോട്ടിക്സ് എന്നിവ കൈകാര്യം ചെയ്യുന്ന ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ്