അധികകാലം ഇസ്രായേൽ നിലനിൽക്കില്ല: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി തൻ്റെ അപൂർവമായ വെള്ളിയാഴ്ച പ്രഭാഷണത്തിൽ ഇസ്രായേലിനെതിരായ ഫലസ്തീൻ, ലെബനീസ് പ്രസ്ഥാനങ്ങളെ പിന്തുണച്ചതിനാൽ