ഓസ്ട്രേലിയൻ ഓപ്പൺ: 43-ാം വയസില്‍ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കി രോഹൻ ബൊപ്പണ്ണ

ഒരു ഘട്ടത്തിൽ ടൈ ബ്രേക്കർ വരെ നീണ്ട ആദ്യ സെറ്റ് കൈവിട്ടതോടെ രണ്ടാം സെറ്റില്‍ തിരിച്ചുവരാനായി ഇറ്റാലിയൻ സഖ്യം പൊരുതി