കേരളത്തിൻ്റെ മനസിനൊപ്പമല്ല കേരളത്തിലെ കോൺഗ്രസും യുഡിഎഫും: മുഖ്യമന്ത്രി

കോട്ടയത്തിൻ്റെ അഭിമാനമാണ് ചാഴികാടൻ എന്നും നിലപാടിൽ വ്യക്തതയും, തെളിമയുമുണ്ട്. നാടിൻ്റെ അഭിമാനമാണ്,ഇതാണ് നാടിന് ആവശ്യം.