ചെന്നൈ ആർട്‌സ് അക്കാദമിയിൽ നിന്നും ലഭിച്ചത് 90 ലൈംഗികാതിക്രമ പരാതികൾ: വനിതാ കമ്മീഷൻ മേധാവി

രേഖാമൂലമുള്ള പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാൽ റവന്യൂ, പോലീസ് വകുപ്പുകൾ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും സ്റ്റാലിൻ