അദാനിക്ക് അനുകൂലമായി വിക്കിപീഡിയ ലേഖനങ്ങൾ തിരുത്തിയവരിൽ ‘കൃഷ്ണവിലാസം ഭഗീരഥൻ പിള്ളയും’

’40ലധികം എഡിറ്റർമാർ പണം വാങ്ങി അദാനി കുടുംബത്തിനും കുടുംബ വ്യവസായങ്ങൾക്കും അനുകൂലമായി 9 ആർട്ടിക്കിളുകൾ ഉണ്ടാക്കുകയോ തിരുത്തുകയോ ചെയ്തിട്ടുണ്ട്.