കേരളീയം 2023 : ഒരുക്കുന്നത് 4000 കലാകാരന്മാരും 300 കലാപരിപാടികളുമായി വൻ കലാവിരുന്ന്

തെയ്യാട്ടങ്ങൾ, പൊയ്ക്കാൽ രൂപങ്ങൾ, കരകാട്ടം, മയിലാട്ടം, തെരുവു മാജിക്, തെരുവു സർക്കസ്, തെരുവു നാടകം, കുരുത്തോല ചപ്രം തുടങ്ങിയ കലാരൂപങ്ങൾക്കായി