‘അരിവാൾ ചുറ്റിക നക്ഷത്രം’ ഇനി നടക്കുമെന്ന് തോന്നുന്നില്ല: പൃഥ്വിരാജ്

പേര് സൂചന നൽകുന്നപോലെ പോലെ കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള സിനിമ ആയിരുന്നോ എന്ന ചോദ്യത്തിന് അല്ലെന്നും പൃഥ്വി മറുപടി നൽകി.