
എല്ലാവർക്കും വിവാഹം പറ്റിയെന്ന് വരില്ല; ആ ചിന്ത തന്നെ ഇപ്പോള്‍ എന്നെ ഭയപ്പെടുത്തുന്നതാണ്: അർച്ചന കവി
അങ്ങോട്ടും ഇങ്ങോട്ടും നന്നായി അറിയാമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. പക്ഷെ വിവാഹത്തെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ തികച്ചും വ്യത്യസ്തമായിരുന്നു.