സൈനിക സമ്മർദം കൊണ്ട് ഇറാന്റെ നിലപാട് മാറ്റാനാകുമോ? ട്രംപിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് അരാഗ്ചി

ഇറാനെതിരായ സൈനിക നടപടികളെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയെങ്കിലും, സൈനിക ഭീഷണികൾ കൊണ്ട് രാജ്യത്തിന്റെ നയങ്ങൾ മാറ്റാനാകില്ലെന്ന്