ഞാന്‍ ഇവിടെയൊക്കെത്തന്നെ കാണും; റിപ്പോർട്ടർ ടിവിയിൽ നിന്നും രാജിവെക്കുകയാണെന്ന് അപർണ സെൻ

നിര്‍ഭയം മുന്നോട്ടുപോയ വാര്‍ത്താ നിലപാട്, 'വാര്‍ത്ത ആണെങ്കില്‍' കൊടുക്കാമെന്ന ധൈര്യം, ശരിയായ മാര്‍ഗത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന ബോധ്യം