കേരളത്തിലെ റോഡുകൾ അനുയോജ്യമല്ല; എഞ്ചിൻ കപ്പാസിറ്റി കൂടിയ ബൈക്കുകൾ നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ബൈക്ക് റേസിംഗാണ് അപകടകാരണമെന്ന് ആരോപണം ഉയർന്നിരുന്നു.ഇവിടെ 1000 സി.സി.എഞ്ചിൻ കപ്പാസിറ്റിയുള്ള ബൈക്കാണ് അപകടത്തിൽ പെട്ടത്.