ദീപാവലി സമ്മാനമായി ഒരു ലക്ഷം രൂപയും സ്വര്‍ണവും വെള്ളിയും; കര്‍ണാടക ടൂറിസം മന്ത്രി വിവാദത്തിൽ

മണ്ഡലത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കും വിതരണം ചെയ്ത സമ്മാനപ്പെട്ടികളാണ് ചര്‍ച്ചയായത്.