വിശ്വാസികൾ ആകാം അന്ധവിശ്വാസികൾ ആകരുത്; ടണലിൽ നിന്നും 41 തൊഴിലാളികളെ രക്ഷിച്ചത് ശാസ്ത്രം: സ്പീക്കർ എ എൻ ഷംസീർ

ഒരു ഭാഗത്ത് ആർട്ടിഫിഷൽ ഇന്റലിജൻസ് ഒക്കെ ഉണ്ടായിട്ടും സമൂഹത്തിന്റെ മറ്റൊരു ഭാഗത്ത് അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നു