ആമസോണിൽ നിന്ന് കണ്ടെത്തിയത് ഒരടി മാത്രം നീളമുള്ള പാമ്പുകൾ; പരിണാമ കാലഘട്ടത്തെ കുറിച്ചുള്ള പുതിയ പഠനങ്ങൾക്ക് വഴിയൊരുക്കും

സാധാരണയായി കാലുകളുള്ള ജീവികളിൽ മാത്രം കണ്ടുവരുന്ന ഈ അസ്ഥി ഇത് ആദ്യമായാണ് കുള്ളൻ മലമ്പാമ്പ് വർഗ്ഗത്തിൽ കണ്ടെത്തുന്നത്.