എന്റെ വസതിയാണിത്; വിശ്വഭാരതി സർവകലാശാല എന്നെ പുറത്താക്കാൻ ശ്രമിക്കുന്നു: അമർത്യ സെൻ

1940-കളിൽ വിശ്വഭാരതിയിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിൽ പണിത എന്റെ വസതിയാണിത്. ഈ സ്ഥലം 100 വർഷത്തേക്ക് ഞങ്ങൾക്ക് പാട്ടത്തിന് നൽകിയതാണ്.

മമത ബാനർജിക്ക് രാജ്യത്തിൻറെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള കഴിവുണ്ട്: അമർത്യ സെൻ

ബി.ജെ.പിക്കെതിരായ പൊതു നിരാശയുടെ ശക്തികളെ സംയോജിപ്പിച്ച് അത് സാധ്യമാക്കാൻ മമതയ്ക്ക് കഴിയുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.