മോദി തരം​ഗമുണ്ടെന്ന മിഥ്യാധാരണയിൽ ഇരിക്കരുത്; പ്രവർത്തകരോട് ബിജെപി സ്ഥാനാ‍ർത്ഥി

തെരഞ്ഞെടുപ്പിൽ മോദി തരംഗമില്ല എന്ന് ബിജെപിക്ക് തന്നെ അറിയാം. പ്രതിപക്ഷ നേതാക്കളെ ഓരോരുത്തരെയായി പൂട്ടാൻ ബിജെപി ശ്രമിക്കുന്നത്