കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ ഇടിയോട് കൂടിയ മഴ പെയ്യും; കാലാവസ്ഥാ മുന്നറിയിപ്പ്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.