നിങ്ങള്‍ നല്‍കുന്ന ചായയില്‍ വിഷം കലര്‍ന്നാല്‍ എന്ത് ചെയ്യും; യുപി പോലീസ് നല്‍കിയ ചായ നിരസിച്ച് അഖിലേഷ് യാദവ്

നിങ്ങള്‍ നൽകുന്ന ചായ ഞാന്‍ കുടിക്കില്ല. ആവശ്യമെങ്കിൽ ഞാന്‍ പുറത്തുനിന്നും കൊണ്ടുവരും. അല്ലെങ്കില്‍ സ്വന്തമായി ഉണ്ടാക്കും.