അഖിൽ മാത്യുവിന്റെ പേര് എന്തിന് എഴുതി എന്ന് ചോദിച്ചപോൾ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി: ഹരിദാസൻ

പരാതിയിൽ അഖിൽ മാത്യുവിന്റെ പേര് എഴുതി ചേർത്തത് തട്ടിപ്പ് സംഘത്തിന്റെ ഗൂഢാലോചനയാണ്. ഹരിദാസനെ പരാതി കാണിക്കാതെയായിരുന്നു ഒപ്പ്